Thursday, August 20, 2009

എന്തിനീ ക്രൂരത

കേന്ദ്രം കേരളത്തോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നത് ; മാറി മാറി വരുന്ന കേന്ദ്ര സര്‍ക്കാരുകളുടെ ക്രൂര വിനോധങ്ങള്‍ക്ക് പാത്രമാവുകയാണ് നമ്മുടെ കേരളം.
നമ്മുടെ നാട്ടില്‍ വര്‍ഷങ്ങളോളം നിലനിന്നിരുന്ന റേഷന്‍ സമ്പ്രദായത്തില്‍ ആദ്യമായി കത്തിവെച്ചു റേഷനരി വെട്ടികുരച്ചുകൊണ്ടായിരുന്നു ആ നടപടി. അങ്ങനെ പോകുന്നു കേരളത്തോടുള്ള അവന്ഞ . കേന്ദ്ര സര്ക്കാരിന്റെ ബജറ്റുകള്‍ വരുമ്പോള്‍ നമുക്കു കാണുവാന്‍ കഴിയും ആ കുറവ്. കഴിഞ്ഞ സര്ക്കാരിന്റെ കാലത്തും ഇതു തന്നെ ആയിരുന്നു
അവസ്ഥ.
ഇപ്പോള്‍ ഇതാ ആസിയാന്‍ കരാര്‍ എന്ന പേരില്‍ ഒരു ഭൂതതിനെയും തുറന്നു വിട്ടിരിക്കുന്നു ; നമ്മുടെ നാട്ടില്‍ ഉള്പാതിപ്പിക്കുന്ന കൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതിരിക്കുകയും, അതുപോലെ തന്നെ മത്സ്യ തൊഴിലാളികളെയും ഗൌരവമായി ബാധിക്കുന്ന ഈ കരാര്‍ ഈ തൊഴിലാളികളെ പട്ടിണിയിലേക്കും കൂടുതല്‍ ദാരിദ്ര്യതിലെക്കും തള്ളിവിടുകയും ചെയ്യുന്നു .
നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ കക്ഷി രാഷ്ട്രീയം മറന്നു ഇതിനെതിരെ പ്രതികരിക്കണം , കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവന കണ്ടു മാര്‍കിസ്റ്റു പാര്‍ട്ടി ആസിയാന്‍ കാരാരിനെ എതിര്‍ക്കുന്നത് ചൈനക്ക് വേണ്ടിയാനന്നുചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക്‌ വരുന്നതു കുറയും ഈ കരാര്‍ നിലവില്‍ വന്നാല്‍. ഇതാണ് കോണ്ഗ്രസ് നേതാക്കളുടെ കണ്ടുപിടുത്തം !. അങ്ങേനെയെന്കില്‍ യുടിഎഫിന്റെ യോകത്തില്‍ എന്തിനാണ് ആസിയാന്‍ കരാര്‍ നിലവില്‍ വരുന്നതിനു മുന്പ് കേരളത്തിനുവേണ്ടി കേന്ദ്രം പ്രത്യക പെകെജ്‌ അനുവതിക്കനമെന്നു പ്രമേയം പാസാക്കിയത് , തീരെ മനസ്സിലാവുന്നില്ല ഇവരുടെ ഈ ഇരട്ടത്താപ്പ്‌ , ഇനിയെകിലും
ഇതൊന്നു അവസാനിപ്പിച്ചു കൂടെ .

No comments:

Post a Comment

news updates

പണിമുടക്ക് മാസത്തില്‍ ഒന്നില്‍ കൂടുന്നത് നന്നല്ലെന്ന് മുഖ്യമന്ത്രി...... ഫോബ്‌സ് പട്ടികയുടെ ആദ്യ പത്തില്‍ മോദിയും......കര്‍ണാടകത്തില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ഇതുവരെ പുറത്തുവന്ന സര്‍വേകളിലെല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.......കുഞ്ഞിന്റെ 'പേരി'ല്‍ അച്ഛനമ്മമാര്‍ തര്‍ക്കത്തില്‍; ഒടുവില്‍ പേരിട്ടത്‌ ...... Read more at: http://www.mathrubhumi.com/print-edition/kerala/kochi-1.2798429 Read more at: http://www.mathrubhumi.com/print-edition/india/bangalore-1.2798604 Read more at: http://www.mathrubhumi.com/print-edition/world/newyork-1.2798656 Read more at: http://www.mathrubhumi.com/print-edition/kerala/pinaryi-vijayan-1.2799951 , : *

Search

പ്രപഞ്ച സിദ്ധാന്തം പുതുക്കി സ്റ്റീഫന്‍ ഹോക്കിങിന്റെ ഒടുവിലത്തെ പഠനം......

പ്രസിദ്ധ കൊളംബിയന്‍ നോവലിസ്റ്റും നൊബേല്‍ ജേതാവുമായ ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസ് 2014-ലാണ് അന്തരിച്ചത്. പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാ... Read more at: http://www.mathrubhumi.com/technology/science/big-bang-multiverse-cosmic-inflation-and-final-paper-of-stephen-hawking-1.2795326