അന്നും പതിവുപോലെ അവന് പുസ്തകങ്ങളുമായി മദ്രസ്സയിലേക്ക് പുറപ്പെട്ടു ; ഇന്നു ഉസ്താദ് എടുത്ത പാഠം സ്വര്‍ഗത്തേയും നരകത്തെയും കുറിച്ചായിരുന്നു . ഇതു അവന്റെ ഇളം മനസ്സില്‍ കടന്നു കൂടി ; സ്വര്‍ഘം അതെങ്ങേനെയെന്കിലും കാണണം . ഇതു തന്നെ ആയിരുന്നു അവന്റെ ചിന്ത . ഒരു പക്ഷെ ഉസ്താദ് പറഞ്ഞ സ്വര്‍ഗത്തിലെ സുന്ദരികളായ ഹൂരികളെ മനസ്സില്‍ കണ്ടുകൊണ്ടായിരിക്കാം . (ശരഫുവല്ലേ ആള് അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ല ) അന്നൊരു ശനിയാഴ്ച ആയിരുന്നു , പതിവുപോലെ കാലത്തു തന്നെ കൂട്ടുകാരുമൊത്ത് ശരഫ് മദ്രസ്സയിലത്തി. അന്ന് ഉസ്താദ് മാതാപിതാക്കളെ മഹതതിനെ പറ്റി ക്ലാസ്സില്‍ കത്തികയരുന്നു! അതില്‍ ഒരു വാചകം നമ്മുടെ കുട്ടിയുടെ മനസ്സില്‍ കടന്നുകൂടി ; മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗം . ഇതു അവന്റെ മനസ്സില്‍ ആണിതരച്ചപോലെ ഉറച്ചുകിടന്നു . അന്ന് മദ്രസ്സ പഠനവും കളിയും കഴിഞു വീട്ടില്‍ വന്ന ഷറഫ് കാണുന്നത് ഉറങ്ങികിടക്കുന്ന ഉമ്മയെ ആകുന്നു . അവന് അടികനേരം ചിന്തിച്ചുനില്ക്കെണ്ടിവന്നില്ല എന്ങേനെയെന്കിലും സ്വര്‍ഗ്ഗവും അതിലെ ഹൂരികളെയും കാണുക അത് മാത്രമായിരുന്നു അവന്റെ ചിന്തയില്‍ ; പിന്നീട് ഒന്നും ആലോചിക്കാതെ അടുക്കളയില്‍ നിന്നും വലിയൊരു കത്തിയുമായിവന്നു ഉമ്മാടെ കാലടില് ആഞ്ഞൊരു കുത്ത് , എന്റെ അള്ളോ അതൊരു അലര്‍ച്ച ആയിരുന്നു !
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete3. ഗുഗിള്‍ സ്വകാര്യതാ നയം:
ReplyDeleteനിങ്ങള്‍ ഗൂഗിളിന്റെ ഉല്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുവാന്‍, നിങ്ങള്‍ ബ്ലോഗര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്കുന്ന വിവരം ഉള്‍പ്പെടെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഗൂഗിള്‍ എപ്രകാരം കൈകാര്യം ചെയ്യുന്നുവെന്ന് വിശദമാക്കുകയാണ് ഈ പേജില്‍. ഇതും പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമാണ്.
പൂര്‍ണ്ണ രൂപം http://www.google.com/privacy.html
ചുരുക്കത്തില്‍:
ഗൂഗിള്‍ ഇവിടെ മൂന്നു ഡോക്കുമെന്റുകളിലായി പരത്തിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ഒരു പാരഗ്രാഫില്‍ സംഗ്രഹിച്ചാല്‍ :
നിങ്ങളുടെ ആശയ ആവിഷ്കാര സ്വാതന്ത്ര്യത്തെയും പ്രൈവസിയേയും ഗൂഗിള്‍ അങ്ങേയറ്റം മാനിക്കുന്നു, അതിനാല്‍ നിങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന കാര്യങ്ങള്‍ അവര്‍ സെന്‍സര്‍ ചെയ്യുകയില്ല.എന്നാല്‍ ബോഗില് എന്തൊക്കെ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന കാര്യം വ്യക്തമായി അവര്‍ നിങ്ങളെ ഉള്ളടക്കനയത്തിലൂടെ മനസ്സിലാക്കിതരുന്നു. ഈ കാര്യങ്ങള്‍ നിങ്ങള്‍ ലംഘിച്ചാല്‍, നിങ്ങളും ഗൂഗിളുമായുള്ള കരാര്‍ ലംഘനമാണത്. നിങ്ങള്‍ ബ്ലോഗില്‍ എഴുതിവയ്ക്കുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി, ഗൂഗിള്‍ അതില്‍ യാതൊരുവിധ ഉത്തരവാദിത്തവും ഏല്‍ക്കുന്നില്ല. അത്യന്തം നിയമവിരുദ്ധവും രാജ്യ താല്പര്യങ്ങള്ക്കെതിരായതുമായ ഏതെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ബ്ലോഗര്‍ സര്‍വ്വീസ് ഉപയോഗിച്ച് ഏര്‍പ്പെടുകയും, ഗര്വര്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍നിന്ന് നിങ്ങള്‍ക്കെതിരെ കേസ് ഉണ്ടാവുകയും ചെയ്താല്‍ ഗൂഗിളിനോട് ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെടുന്നപക്ഷം, ആദ്യമേതന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ള നിബന്ധനകള്‍ക്കനുസരിച്ച് നീങ്ങും. അതിനാല്‍ വിവേകപൂര്‍വ്വം ഈ സര്‍വ്വീസ് ഉപയോഗിക്കുക.
ലളിതം! ഇത്രയെ ഉള്ളൂ.
ഗൂഗിളിന്റെ ഈ നയങ്ങളുടെയെല്ലാം രത്നച്ചുരുക്കം അവര്‍ ബ്ലോഗ് ഉപയോക്താക്കളുടെമേല്‍ കുറേ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്നു എന്നല്ല; മറിച്ച് ഈ സര്‍വ്വീസ് ഉപയോഗിക്കുന്നവരില്‍ നിന്നോ, അവര്‍ ചെയ്ത പോസ്റ്റുകള്‍ മൂലമോ വന്നുഭവിച്ചേക്കാവുന്ന നിയമ നടപടികളില്‍ നിന്ന് അവര്‍ സ്വയം പ്രതിരോധിക്കുകയും ഒഴിഞ്ഞുനില്ക്കുകയും ചെയ്യുവാനാഗ്രഹിക്കുന്നതിനാല് കുറച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ്. അതേസമയം തന്നെ വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അവര്‍ അങ്ങേയറ്റം മാനിക്കുകയും ചെയ്യുന്നു. മറ്റൊരു സുപ്രധാനകാര്യം നാം ഓര്‍ത്തിരിക്കേണ്ടത്, ഗൂഗിളിന്റെ നയങ്ങളുടെ / വ്യവസ്ഥകളുടെ അടിസ്ഥാനം അമേരിക്കയില്‍ നിലവിലുള്ള ജനാധിപത്യ വ്യവസ്ഥ, വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക നിയമങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നുള്ളതാണ്.