ആരാ ഈ ഷറഫ് തരികിട അതാണ് അവന് ചേരുന്ന പേര്. നസീം അവനൊരു പാവമാണ് . സംഭവം ഒരു കോഴി മോഷണമാകുന്നു ! ഷറഫ് അവന്‍ സ്വന്തം മൂതാപ്പാടെ വീട്ടില്‍ നിന്നും സാമാനം വലിപ്പമുള്ള ഒരു കോഴിയെ മോഷ്ട്ടികുന്നു . അതവന്‍ സുഹ്രത്തായ നസീമിന്റെ വീട്ടിലെ കോഴികൂട്ടില്‍ അവന്‍ അറിയാതെ സൂഷിക്കുന്നു. പിറ്റേന്നു നേരം പുലര്‍ന്നു . എന്നും കേള്‍ക്കാറുള്ള പൂവന്റെ കൂവല്‍ ആരും കേട്ടില്ല . മൂത്തമ്മ കൂട് തുറന്നപ്പോള്‍ ആ ചുവപ്പും കറുപ്പും കലര്ന്ന തടിച്ച പൂവനെ കാണുന്നില്ല . മൂത്തമ്മ ആകെ ബഹളം വെച്ചുതുടങ്ങി ; സംഭവം നമ്മുടെ തരികിട ശരഫുവിന്റെ വീട്ടിലുമെത്തി . മകനെ സ്വതവേ സശയമുള്ള അവന്റെ ഉമ്മ അവനോടു നേരിട്ടു ചോതിച്ചു നീ ഇന്നെലെ മൂതാപ്പാടെ വീട്ടില്‍ നിന്നും എടുത്ത കോഴിയെ അങ്ങ് കൊടുത്തേക്കു. എന്നാല്‍ ഉമ്മയോട് അവന്‍ എടുത്തില്ലന്നു അത് വിശ്വസിക്കാത്ത ഉമ്മയോട് കുറെ കള്ളങ്ങള്‍ പറയുന്നു. അപ്പോഴേക്കും അവന്റെ ദുക്ഷ്ട്ടബുതി പ്രവര്ത്തിച്ചു തുടങ്ങി ; അവന്‍ നേരേപോയത് കലിതുല്ലിനില്ക്കുന്ന മൂത്തമാടെ അടുത്തേക്കായിരുന്നു . വളരെ തന്ത്രപൂര്‍വ്വം മൂത്തമാടെ അടുതുക്കൊടി വിവരങ്ങളെല്ലാം ചോതിച്ചു . എന്നിട്ട് അവരുടെ ചെവിയില്‍ മെല്ലെ പറഞ്ഞു കോഴിയെ കട്ടത് നമ്മുടെ നസീമാകുന്നു!. ഇതു കേട്ടതും കലിതുള്ളിയ മൂത്തമ്മ നസീമിന്റെ വീടിലേക്ക് കുതിച്ചു ; പിന്നെ അവിടെ നടന്നത് ഒരു കൊടുങ്ങലൂര്‍ ഭരണി പാടായിരുന്നു . പാവം നസീമും അവന്റെ വീട്ടുകാരും കഥയറിയാത്ത തെരിപാട്ട് കേള്‍ക്കലായിരുന്നു. എന്നാല്‍ നസീമിന്റെ സത്യസന്തതയില്‍ വിശ്വാസമുള്ള അവന്റെ വീട്ടുകാര്‍ നസീമിനെ സംശയിച്ചില്ല .
ഈ കഥ ഇവിടെ അവസാനിക്കുന്നില്ല എന്‍റെയൂം ശരഫുവിന്റയൂം തരികിട കഥകളുമായി ഇനിയും കാണാം . ഈ കഥയുടെ സത്യാവസ്ഥ അറിയുവാന്‍ ഇപ്പോള്‍ അബുധാബിയിലുള്ള നസീമിനെ വിളിച്ചാല്‍ അറിയുന്നതാണ്.
This comment has been removed by a blog administrator.
ReplyDeletebhavan thereilla,venamenkil onne sramichal sariyavum,nanmakl nerunnu
ReplyDeleteബൂലോഗത്തേക്ക് സ്വാഗതം.
ReplyDeleteഎഴുതാനുള്ള ശ്രമങ്ങൾ വിജയിക്കട്ടേ... ഇനിയും എഴുതൂ...
അക്ഷരത്തെറ്റുകളുടെ പെരുമഴയാണ്. ശ്രദ്ധിക്കുമല്ലോ... പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് പലവട്ടം വായിച്ച് തിരുത്തുക.
ആശംസകളോടെ
നരി
Really very happy to say, your post is very interesting to read. I never stop myself to say something about it. You’re doing a great job. Keep it up, collect gift code with google play gift card code generator
ReplyDelete